എന്റെ സ്വന്തം ചേച്ചി
ഞായറാഴ്ച വെളുപ്പിന് ഉറങ്ങാനും സമ്മതിക്കാതെ ഇതാരാണ് …നോക്കിയപ്പോള്‍ അമ്മ ആണ് ..എന്താ അമ്മെ ഇത്ര രാവിലെ തന്നെ ….”മോനെ ഇന്നലെ വിളിച്ചപ്പോ പറയാന്‍ വിട്ടു .നമ്മുടെ ശാരദാമ്മ അവിടെ ചെന്നൈ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിട്ടുണ്ട് ..ഒന്ന് പോയി കണ്ടു കള ..മോശമാ അല്ലെങ്കില്‍” ങാ ശരി എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ച് ..ശാരദാമ്മ അയല്‍ക്കാരി ആണ് …ഇനി ഉറങ്ങാന്‍ പറ്റും എന്ന് തോന്നുന്നില്ല ..ഞാന്‍ ഫോണെടുത്തു അവരുടെ മോന്‍ ചന്ദ്രേട്ടനെ വിളിച്ചു ..ഇതു ഹോസ്പിടലിലാ …”ഇവിടെ … Read more