വിലാപം ഭാഗം – 3
ഞമ്മടെ നായനാരും ആന്റണീം ബല്യ പൂണ്യവാളന്മാരല്ലെ. ഒരാൾ പറഞ്ഞു എന്റെ ആലിക്കൂട്ടീ നീ ബെഷമിക്കണ്ട പെണ്ണു ഉള്ളിടത്തെല്ലാം ബാണിഭോം കാണും. ഞമ്മളു ഒളിബിൽ എന്തെല്ലാം ഇതുപോലെ ചെയ്തിരിക്കുന്നു. ചളി കാണുമ്പോൽ അവിടെ ചവിട്ടുകേം വെള്ളം കാണുമ്പോൽ അതു കഴുകികളയുകയും ചെയ്യുന്നവനാണു പൂമുഷൻ, ഞമ്മൾ പറഞ്ഞ്ഞ് ഞമ്മക്കാരോടൂം ബയക്കില്ല. അഞ്ച്ചു കൊല്ലം കയിഞ്ഞാൽ ജനം ഞമളെ തെരഞ്ഞെടുക്കും. കമ്മ്യൂണിൾ്ടാണെന്നും പറഞ്ഞു നടന്നാൽ നാട്ടിനു വികസനം ഉണ്ടാകത്തില്ല. ഇങ്ങളെ ബളിപ്പടി കൊണ്ടു വായിൽ പോകുല്ലാ. ഞമ്മൾ ഇങ്ങളെ ശല്യം ചെയ്യാൻ … Read more